യൂറോ കപ്പിൽ ഡിബ്രൂയ്നെ ബൽജിയം ക്യാപ്റ്റൻ; റയൽ ഗോൾകീപ്പർ തിബോ കോർട്ടോ ടീമിലില്ല
യൂറോ കപ്പ് ഫുട്ബോളിൽ ബൽജിയം ടീമിനെ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെ നയിക്കും. കോച്ച് ഡൊമെനിക്കോ ടെഡെസ്കോ പ്രഖ്യാപിച്ച 25 അംഗ ടീമിൽ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ഡിഫൻഡർ അക്സൽ വിറ്റ്സലുമുണ്ട്.

ബ്രസൽസ് ∙ യൂറോ കപ്പ് ഫുട്ബോളിൽ ബൽജിയം ടീമിനെ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെ നയിക്കും. കോച്ച് ഡൊമെനിക്കോ ടെഡെസ്കോ പ്രഖ്യാപിച്ച 25 അംഗ ടീമിൽ രാജ്യാന്തര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന ഡിഫൻഡർ അക്സൽ വിറ്റ്സലുമുണ്ട്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ ഗോൾകീപ്പർ തിബോ കോർട്ടോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.