മറഡോണയുടെ ഗോൾഡൻ ബോൾ ലേലം നടക്കും
1986 ലോകകപ്പിലെ മികച്ച താരമായിരുന്ന അർജന്റീനയുടെ ഡിയേഗോ മറഡോണയ്ക്കു ലഭിച്ച ഗോൾഡൻ ബോൾ പുരസ്കാരം ലേലം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് മറഡോണയുടെ മക്കൾ നൽകിയ പരാതി ഫ്രഞ്ച് കോടതി തള്ളി. പുരസ്കാരം മോഷണം പോയതാണ് എന്ന് ആരോപിച്ചായിരുന്നു ഹർജി.

പാരിസ് ∙ 1986 ലോകകപ്പിലെ മികച്ച താരമായിരുന്ന അർജന്റീനയുടെ ഡിയേഗോ മറഡോണയ്ക്കു ലഭിച്ച ഗോൾഡൻ ബോൾ പുരസ്കാരം ലേലം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് മറഡോണയുടെ മക്കൾ നൽകിയ പരാതി ഫ്രഞ്ച് കോടതി തള്ളി. പുരസ്കാരം മോഷണം പോയതാണ് എന്ന് ആരോപിച്ചായിരുന്നു ഹർജി. എന്നാൽ നിലവിൽ പുരസ്കാരം കൈവശം വച്ചിരിക്കുന്ന ബെൻഷെയ്ബ് എന്ന വ്യക്തിയുടെ ഉടമസ്ഥാവകാശം റദ്ദാക്കുന്നതിനുള്ള തെളിവുകൾ ഇവർക്ക് ഹാജരാക്കാനായില്ല. ജൂൺ 6നാണ് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് ലേലം നിശ്ചയിച്ചിരിക്കുന്നത്.