കോപ്പ അമേരിക്കയ്ക്ക് മുൻപേ വിരമിച്ച് എഡിൻസൺ കവാനി
കോപ്പ അമേരിക്ക ഫുട്ബോൾ ആരംഭിക്കാൻ 3 ആഴ്ച മാത്രമുള്ളപ്പോൾ യുറഗ്വായ് സ്ട്രൈക്കർ എഡിൻസൺ കവാനി രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 2 പതിറ്റാണ്ടായി യുറഗ്വായ് ദേശീയ ടീമിന്റെ നെടുംതൂണായിരുന്നു മുപ്പത്തിയേഴുകാരൻ കവാനി.

ബ്യൂനസ് ഐറിസ് ∙ കോപ്പ അമേരിക്ക ഫുട്ബോൾ ആരംഭിക്കാൻ 3 ആഴ്ച മാത്രമുള്ളപ്പോൾ യുറഗ്വായ് സ്ട്രൈക്കർ എഡിൻസൺ കവാനി രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. 2 പതിറ്റാണ്ടായി യുറഗ്വായ് ദേശീയ ടീമിന്റെ നെടുംതൂണായിരുന്നു മുപ്പത്തിയേഴുകാരൻ കവാനി. ജൂൺ 20ന് ആരംഭിക്കുന്ന കോപ്പ അമേരിക്കയ്ക്കുള്ള ടീമിൽ കോച്ച് മാഴ്സെലോ ബിയേൽസ കവാനിയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ചാംപ്യൻഷിപ്പിനു മുൻപേ വിരമിക്കുകയാണെന്ന് ഇപ്പോൾ അർജന്റീന ക്ലബ് ബോക്ക ജൂനിയേഴ്സിന്റെ താരമായ കവാനി പറഞ്ഞു. 4 ലോകകപ്പുകളിൽ യുറഗ്വായ് ജഴ്സിയണിഞ്ഞ കവാനി ദേശീയ ടീമിനു വേണ്ടി 136 മത്സരങ്ങളിൽ 58 ഗോളുകൾ നേടി. \