ലണ്ടൻ ∙ റയൽ മഡ്രിഡും ചാംപ്യൻസ് ലീഗ് ട്രോഫിയും തമ്മിലുള്ള പ്രണയം തകർക്കാൻ ബൊറൂസിയ ഡോർട്മുണ്ടിനുമായില്ല. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ജർമൻ ക്ലബ്ബിനെ 2–0നു തോൽപിച്ച് റയൽ മഡ്രിഡ് 15–ാം യൂറോപ്യൻ കിരീടം ചൂടി. രണ്ടാം പകുതിയിലായിരുന്നു റയലിന്റെ 2 ഗോളുകളും. സ്പാനിഷ് താരം ഡാനി കർവഹാൽ (74–ാം മിനിറ്റ്), ബ്രസീലിയൻ താരം വിനീസ്യൂസ് (83) എന്നിവരാണ് സ്കോറർമാർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ പകുതിയിൽ ഡോർട്മുണ്ടിന്റെ മുന്നേറ്റങ്ങൾക്കു മുന്നിൽ പകച്ച റയൽ ഹാഫ്ടൈമിനു ശേഷം ഉജ്വല പ്രകടനത്തോടെ വിജയം പിടിച്ചെടുക്കുകയായിരുന്നു. 86–ാം മിനിറ്റിൽ റയൽ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് ആയതും ഡോർട്മുണ്ടിന് തിരിച്ചടിയായി. സീസണിൽ സ്പാനിഷ് ലീഗ് കിരീടവും റയൽ സ്വന്തമാക്കിയിരുന്നു.

English Summary:

Real Madrid wins UEFA Champions League 2024 defeating Borussia Dortmund in the final