മറഡോണയുടെ ഗോൾഡൻ ബോൾ ലേലം മാറ്റി; പിന്നിൽ മക്കളുടെ മോഷണ പരാതി
പാരിസ് ∙ അർജന്റീന ഇതിഹാസ ഫുട്ബോൾ താരം ഡിയേഗോ മറഡോണയുടെ ഗോൾഡൻ ബോളിന്റെ ലേലം മാറ്റിവച്ചതായി ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് അറിയിച്ചു. 1986 ലോകകപ്പിലെ മികച്ച താരമെന്ന നിലയിൽ മറഡോണയ്ക്കു ലഭിച്ച പുരസ്കാരം മോഷണം പോയതാണെന്ന് ആരോപിച്ച് മറഡോണയുടെ മക്കൾ പരാതി നൽകിയിരുന്നു.

പാരിസ് ∙ അർജന്റീന ഇതിഹാസ ഫുട്ബോൾ താരം ഡിയേഗോ മറഡോണയുടെ ഗോൾഡൻ ബോളിന്റെ ലേലം മാറ്റിവച്ചതായി ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് അറിയിച്ചു. 1986 ലോകകപ്പിലെ മികച്ച താരമെന്ന നിലയിൽ മറഡോണയ്ക്കു ലഭിച്ച പുരസ്കാരം മോഷണം പോയതാണെന്ന് ആരോപിച്ച് മറഡോണയുടെ മക്കൾ പരാതി നൽകിയിരുന്നു. പരാതി കോടതി തള്ളിയെങ്കിലും ആശയക്കുഴപ്പം നീക്കിയതിനു ശേഷം മാത്രം മതി ലേലം എന്ന് അഗ്യുട്ട്സ് തീരുമാനിക്കുകയായിരുന്നു.