അമിനോ ബൗബയും ശ്രീക്കുട്ടനും ഗോകുലം വിട്ടു
പ്രതിരോധനിരയിൽ ഗോകുലം കേരളയുടെ ഉരുക്കുകോട്ടയായിരുന്ന മുൻ ക്യാപ്റ്റൻ അമിനോ ബൗബയും വൈസ് ക്യാപ്റ്റൻ വി.എസ്. ശ്രീക്കുട്ടനും ടീം വിട്ടു. മൂന്നു വർഷം ഗോകുലത്തിനുവേണ്ടി കളിച്ചശേഷമാണ് ഇരുവരും ടീം വിടുന്നത്. കാമറൂൺ ദേശീയ താരമായ അമിനോ ബൗബ 2021 ഓഗസ്റ്റ് 26നാണ് ഗിനിയൻ ക്ലബായ ഹൊറോയ വിട്ട് ഗോകുലം കേരളയിലെത്തിയത്. ഗോകുലത്തിനായി 51 മത്സരങ്ങൾ കളിച്ചു, 3 ഗോളുകളും നേടി.

കോഴിക്കോട്∙ പ്രതിരോധനിരയിൽ ഗോകുലം കേരളയുടെ ഉരുക്കുകോട്ടയായിരുന്ന മുൻ ക്യാപ്റ്റൻ അമിനോ ബൗബയും വൈസ് ക്യാപ്റ്റൻ വി.എസ്. ശ്രീക്കുട്ടനും ടീം വിട്ടു. മൂന്നു വർഷം ഗോകുലത്തിനുവേണ്ടി കളിച്ചശേഷമാണ് ഇരുവരും ടീം വിടുന്നത്.
കാമറൂൺ ദേശീയ താരമായ അമിനോ ബൗബ 2021 ഓഗസ്റ്റ് 26നാണ് ഗിനിയൻ ക്ലബായ ഹൊറോയ വിട്ട് ഗോകുലം കേരളയിലെത്തിയത്. ഗോകുലത്തിനായി 51 മത്സരങ്ങൾ കളിച്ചു, 3 ഗോളുകളും നേടി. വി.എസ്.ശ്രീക്കുട്ടൻ 2021 ഡിസംബറിലാണ് ഗോകുലത്തിലെത്തിയത്. തൃശൂർ പാലിയേക്കര സ്വദേശിയാണ്. ശ്രീക്കുട്ടൻ 70 മത്സരങ്ങളിൽ
8 ഗോളുകൾ നേടിയിട്ടുണ്ട്.