കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 17 മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ നേടിയ ഗ്രീക്ക് താരം ഐഎസ്എൽ ടോപ് സ്കോറർ പുരസ്കാരം നേടിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 17 മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ നേടിയ ഗ്രീക്ക് താരം ഐഎസ്എൽ ടോപ് സ്കോറർ പുരസ്കാരം നേടിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ടോപ് സ്കോറർ കൂടിയാണ് മുപ്പത്തിയൊന്നുകാരനായ ഡയമന്റക്കോസ്. (44 കളികളിൽ 28 ഗോളുകൾ).

English Summary:

Diamantakos in East Bengal