ഹാംബര്‍ഗ് ∙ യൂറോ കപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പോളണ്ടിനെ 2–1ന് കീഴടക്കി നെതർലൻഡ്സ്. കരുത്തരായ നെതർലൻഡ്സിനായിരുന്നു ആധിപത്യമെങ്കിലും പോളണ്ടാണ് ആദ്യം ഗോളടിച്ചത്. കോർണർ കിക്കിൽനിന്ന് ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. ഒന്നിനു പകരം രണ്ടു ഗോള്‍ തിരിച്ചടിച്ചാണു നെതര്‍ലന്‍ഡ്‌സ് കളി സ്വന്തമാക്കിയത്. 16–ാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാംബര്‍ഗ് ∙ യൂറോ കപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പോളണ്ടിനെ 2–1ന് കീഴടക്കി നെതർലൻഡ്സ്. കരുത്തരായ നെതർലൻഡ്സിനായിരുന്നു ആധിപത്യമെങ്കിലും പോളണ്ടാണ് ആദ്യം ഗോളടിച്ചത്. കോർണർ കിക്കിൽനിന്ന് ഹെഡ്ഡറിലൂടെയായിരുന്നു ഗോൾ. ഒന്നിനു പകരം രണ്ടു ഗോള്‍ തിരിച്ചടിച്ചാണു നെതര്‍ലന്‍ഡ്‌സ് കളി സ്വന്തമാക്കിയത്.

16–ാം മിനിറ്റിൽ ആദം ബുക്സ ഗോൾ നേടി പോളണ്ടിനെ മുന്നിലെത്തിച്ചു. 29–ാം മിനിറ്റിൽ കോഡി ഗാക്പോ, 83–ാം മിനിറ്റിൽ വെഗോർസ്റ്റ് എന്നിവർ ഡച്ചുകാർക്കു വേണ്ടി വല കുലുക്കി. 81-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ വെഗോര്‍സ്റ്റിലൂടെയാണു നെതർലൻഡ്സ് വിജയഗോൾ നേടിയത്. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഇല്ലാതെയാണു പോളണ്ട് കളത്തിലിറങ്ങിയത്.

English Summary:

Match Updates: Poland vs Netherlands in Euro Cup 2024