യൂറോ നിറച്ച് സിറ്റിയും ഇന്ററും!
ഇംഗ്ലണ്ടിൽനിന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പായ്ക്കപ്പലിൽ യൂറോയ്ക്കായി ജർമനിയിലെത്തിയത് 13 പേർ. സ്പെയിനിൽ നിന്നു റയൽ മഡ്രിഡിന്റെ മുത്തു പതിപ്പിച്ച കിരീടം ചൂടിയെത്തിയതു 12 പേർ! ഈ ക്ലബ്ബുകളുടെ പ്രസിദ്ധമായ ലോഗോയുടെ ഘടകമാണു കപ്പലും കിരീടവും.

ഇംഗ്ലണ്ടിൽനിന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പായ്ക്കപ്പലിൽ യൂറോയ്ക്കായി ജർമനിയിലെത്തിയത് 13 പേർ. സ്പെയിനിൽ നിന്നു റയൽ മഡ്രിഡിന്റെ മുത്തു പതിപ്പിച്ച കിരീടം ചൂടിയെത്തിയതു 12 പേർ! ഈ ക്ലബ്ബുകളുടെ പ്രസിദ്ധമായ ലോഗോയുടെ ഘടകമാണു കപ്പലും കിരീടവും.24 യൂറോ ടീമുകളിൽ ഏറ്റവും കൂടുതൽ കളിക്കാർ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ എന്നിവയിൽനിന്നാണ്–13 വീതം.
സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ്, ഫ്രഞ്ച് ക്ലബ് പിഎസ്ജി, ജർമൻ ക്ലബ് ബയൺ മ്യൂണിക് എന്നിവയിൽ നിന്നു 12 പേർ വീതവുമുണ്ട്. ഏറ്റവും കൂടുതൽ താരങ്ങൾ വരുന്നത് ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ നിന്നു തന്നെ–96. തൊട്ടുപിന്നിൽ ഇറ്റാലിയൻ സീരി എ–91. ജർമൻ ബുന്ദസ് ലിഗ–75, സ്പാനിഷ് ലാ ലിഗ–56, ഫ്രഞ്ച് ലീഗ് വൺ–29 എന്നിങ്ങനെയാണ് മറ്റ് പ്രധാന ആഭ്യന്തര ലീഗുകളുടെ പ്രാതിനിധ്യം.
ക്ലബ്ബുകളും താരങ്ങളും
മാഞ്ചസ്റ്റർ സിറ്റി: 13
ഇന്റർ മിലാൻ: 13
റയൽ മഡ്രിഡ്: 12
പിഎസ്ജി: 12
ബയൺ മ്യൂണിക്: 12
ബാർസിലോന: 11
ആർസനൽ: 11
ബയേർ ലെവർക്യൂസൻ: 10
9- ലിവർപൂൾ, യുവന്റസ്, എ.എസ്.റോമ, സ്‌ലാവിയ പ്രാഗ്
8- മാഞ്ചസ്റ്റർ യുണൈറ്റഡ്, എസി മിലാൻ, ബോലോഗ്‌ന, വോൾഫ്സ്ബർഗ്
7- ബ്രെന്റ്ഫഡ്, അത്‌ലറ്റിക്കോ മഡ്രിഡ്, ഷക്തർ ഡോണസ്ക്, ഫെനർബാച്ചെ, ഫെയർനൂർദ്, ബൊറൂസിയ ഡോർട്മുണ്ട്