ജയത്തോടെ തുടങ്ങി ഫ്രാൻസ്; ഓസ്ട്രിയയെ വീഴ്ത്തിയത് വോബറിന്റെ സെൽഫ് ഗോൾ
ഡ്യൂസല്‍ഡോര്‍ഫ് ∙ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തി ഫ്രാൻസ്. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഫ്രാൻസിന് അവസരം ലഭിച്ചെങ്കിലും മുതലക്കാനായില്ല. 38 ാം മിനിറ്റിൽ ഓസ്ട്രിയൻ പ്രതിരോധ താരം മാക്‌സിമിലിയൻ വോബറിന്റെ സെൽഫ് ഗോളിലാണ് ഫ്രാൻസിന്റെ ജയം.

ഡ്യൂസല്‍ഡോര്‍ഫ് ∙ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തി ഫ്രാൻസ്. മത്സരത്തിൽ എട്ടാം മിനിറ്റിൽ തന്നെ ലീഡ് നേടാൻ ഫ്രാൻസിന് അവസരം ലഭിച്ചെങ്കിലും മുതലക്കാനായില്ല. 38 ാം മിനിറ്റിൽ ഓസ്ട്രിയൻ പ്രതിരോധ താരം മാക്‌സിമിലിയൻ വോബറിന്റെ സെൽഫ് ഗോളിലാണ് ഫ്രാൻസിന്റെ ജയം. ജയത്തോടെ ഗ്രൂപ്പിൽ നെതർലൻഡ്സിനു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്.