സൂപ്പർ ലീഗ് കേരള: കൊച്ചി പൈപ്പേഴ്സ് സഹ ഉടമയായി പൃഥ്വിരാജ്
കൊച്ചി ∙ കേരളത്തിൽ പ്രഫഷനൽ ഫുട്ബോൾ ടീം സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ അദ്ദേഹം ഓഹരി പങ്കാളിത്തമെടുത്തതായാണു സൂചന. നേരത്തെ, തൃശൂർ റോർസ് ടീമിൽ ഓഹരി പങ്കാളിത്തമെടുക്കാൻ നിലവിലെ ഉടമകളുമായി അദ്ദേഹം ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്നാണു കൊച്ചി ടീമിൽ പങ്കാളിത്തത്തിനായി ശ്രമിച്ചതും വിജയിച്ചതും.

മുൻ രാജ്യാന്തര ടെന്നിസ് താരവും എസ്ജി സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്സ് സിഇഒയുമായ മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണു നിലവിൽ കൊച്ചി പൈപ്പേഴ്സ് ടീം ഉടമകൾ.
പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കൂടി സഹ ഉടമകളാകുന്നതോടെ ടീം എസ്എൽകെയിലെ ‘സെലിബ്രിറ്റി’ ടീം ആയി മാറും. കേരളത്തിലെ ആദ്യ പ്രഫഷനൽ ഫുട്ബോൾ ലീഗായ എസ്എൽകെ സെപ്റ്റംബറിൽ ആരംഭിക്കുമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.