ബ്രസീലിന്റെ കോപ്പയിൽ വിജയമധുരം
ലാസ് വേഗസ് (യുഎസ്) ∙ ജൂനിയർ താരങ്ങളുടെ മിന്നും ഫോമിൽ പാരഗ്വായെ തകർത്തു കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ മടങ്ങിവരവും ആദ്യ വിജയവും. സ്കോർ: ബ്രസീൽ–4, പാരഗ്വായ്–1. ബ്രസീലിനായി സൂപ്പർ താരം വിനീസ്യൂസ് രണ്ടു ഗോളുകൾ (35–ാം മിനിറ്റ്, 45+5) നേടി. സാവിയോ (43), ലൂക്കാസ് പാക്കറ്റ (പെനൽറ്റി–65) എന്നിവരാണു മറ്റു സ്കോറർമാർ. പാരഗ്വായുടെ ഏക ഗോൾ ഡിഫൻഡർ ഒമർ അൽഡറെറ്റെയുടെ (48) വകയാണ്. ജയത്തോടെ ബ്രസീൽ നോക്കൗട്ട്‍ (4 പോയിന്റ്) പ്രതീക്ഷകൾ സജീവമാക്കി.

ലാസ് വേഗസ് (യുഎസ്) ∙ ജൂനിയർ താരങ്ങളുടെ മിന്നും ഫോമിൽ പാരഗ്വായെ തകർത്തു കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ മടങ്ങിവരവും ആദ്യ വിജയവും. സ്കോർ: ബ്രസീൽ–4, പാരഗ്വായ്–1. ബ്രസീലിനായി സൂപ്പർ താരം വിനീസ്യൂസ് രണ്ടു ഗോളുകൾ (35–ാം മിനിറ്റ്, 45+5) നേടി. സാവിയോ (43), ലൂക്കാസ് പാക്കറ്റ (പെനൽറ്റി–65) എന്നിവരാണു മറ്റു സ്കോറർമാർ.
പാരഗ്വായുടെ ഏക ഗോൾ ഡിഫൻഡർ ഒമർ അൽഡറെറ്റെയുടെ (48) വകയാണ്. ജയത്തോടെ ബ്രസീൽ നോക്കൗട്ട്‍ (4 പോയിന്റ്) പ്രതീക്ഷകൾ സജീവമാക്കി. 2 തോൽവിയുമായി പാരഗ്വായ് ക്വാർട്ടർ കാണാതെ പുറത്തായി. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ കൊളംബിയയുമായി സമനില പിടിച്ചാലും ബ്രസീലിനു ക്വാർട്ടറിലെത്താം. ആദ്യ മത്സരത്തിൽ ബ്രസീൽ കോസ്റ്ററിക്കയോടു ഗോൾരഹിത സമനില വഴങ്ങിയിരുന്നു.
ഗ്രൂപ്പിലെ 2–ാം മത്സരത്തിൽ മികച്ച ഫോമിലുള്ള കൊളംബിയ 3–0ന് കോസ്റ്ററിക്കയെ തോൽപിച്ച് 6 പോയിന്റുകളോടെ ക്വാർട്ടറിൽ കടന്നു. 2022നു ശേഷം രാജ്യാന്തര മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന കൊളംബിയയുടെ 25–ാം വിജയമാണിത്. ലൂയിസ് ഡയസ് (പെനൽറ്റി, 31), ഡേവിൻസൻ സാഞ്ചസ് (59), ജോൺ കോർഡോബ (62) എന്നിവരാണു കൊളംബിയൻ ഗോൾ സ്കോറർമാർ.