കൊളോൺ ∙ ജോർജിയയെ 4–1നു തോൽപിച്ച് സ്പെയിൻ യൂറോ ഫുട്ബോൾ ക്വാർ‌ട്ടറിൽ ക‌ടന്നു. ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് സ്പെയിന്റെ ജയം. 18–ാം മിനിറ്റിൽ സ്പെയിൻ താരം ലെ നോർമന്റെ സെൽഫ് ഗോളിലൂട‌െയാണ് ജോർജിയ മുന്നിലെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളോൺ ∙ ജോർജിയയെ 4–1നു തോൽപിച്ച് സ്പെയിൻ യൂറോ ഫുട്ബോൾ ക്വാർ‌ട്ടറിൽ ക‌ടന്നു. ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണ് സ്പെയിന്റെ ജയം. 18–ാം മിനിറ്റിൽ സ്പെയിൻ താരം ലെ നോർമന്റെ സെൽഫ് ഗോളിലൂട‌െയാണ് ജോർജിയ മുന്നിലെത്തിയത്. 39–ാം മിനിറ്റിൽ റോഡ്രിയുടെ ഗോളിൽ ഒപ്പമെത്തിയ സ്പെയിൻ ഫേബിയൻ റൂയിസ് (51), നിക്കോ വില്യംസ് (75), ഡാനി ഒൽമോ (83) എന്നിവരുടെ ഗോളുകളിൽ വിജയം സ്വന്തമാക്കി.

പന്തവകാശത്തിലും പാസിങ്ങിലുമെല്ലാം സ്പെയിൻ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ആദ്യ പകുതിയിൽ അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ജോർജിയയും ഗോൾ ഭീഷണിയുയർത്തി. ജോർജിയൻ ഗോൾകീപ്പർ ഗ്യോർഗി മമർദഷ്‍വിലിയുടെ സേവുകളും സ്പെയിനെ ത‌ടഞ്ഞു നിർത്തി.

ADVERTISEMENT

എന്നാൽ രണ്ടാം പകുതിയിൽ സ്പെയിനിന്റെ ഉജ്വല മുന്നേറ്റങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ആദ്യ യൂറോ ചാംപ്യൻഷിപ് കളിക്കുന്ന ജോർജിയക്കായില്ല. ജൂലൈ 5ന് ആദ്യ ക്വാർട്ട‌ർ ഫൈനൽ മത്സരത്തിൽ സ്പെയിൻ ജർമനിയെ നേരിട‌ും.

English Summary:

UEFA Euro Cup Football 2024 pre quarter Spain vs Georgia match