സ്പെയിനിൽനിന്ന് വീണ്ടുമൊരു താരം ഗോകുലത്തിനുവേണ്ടി ബൂട്ടണിയാനെത്തുന്നു. 31 കാരനായ സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ ലാമാസാണ് ഗോകുലവുമായി കരാർ ഒപ്പിട്ടത്. ഗോകുലത്തിന്റെ സ്പാനിഷ് താരമായിരുന്ന ക്യാപ്റ്റൻ അലക്സ് സാഞ്ചസ് ഏപ്രിലിൽ ക്ലബ് വിട്ടിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സ്പെയിനിൽനിന്ന് വീണ്ടുമൊരു താരം ഗോകുലത്തിനുവേണ്ടി ബൂട്ടണിയാനെത്തുന്നു. 31 കാരനായ സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ ലാമാസാണ് ഗോകുലവുമായി കരാർ ഒപ്പിട്ടത്.

ഗോകുലത്തിന്റെ സ്പാനിഷ് താരമായിരുന്ന ക്യാപ്റ്റൻ അലക്സ് സാഞ്ചസ് ഏപ്രിലിൽ ക്ലബ് വിട്ടിരുന്നു. ബൊളീവിയയുടെ ഒന്നാം ഡിവിഷനിലെ ഗ്വാബിറ ക്ലബിൽനിന്നാണ് സെർജിയോ ഗോകുലത്തിലേക്ക് വരുന്നത്.  

ADVERTISEMENT

സെർജിയോ ലാമാസിന്റെ വരവ് ഗോകുലത്തിന്റെ മധ്യനിരയെ ശക്തിപ്പെടുത്തുമെന്ന് ഗോകുലം പ്രസിഡന്റ് വി.സി.പ്രവീൺ പറഞ്ഞു.

English Summary:

Sergio Lamas in Gokulam