കൊച്ചി∙ യൂറോ കപ്പ്‌ ഫൈനലിന്റെ ആവേശം തെല്ലും ചോരാതെ, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കൂറ്റൻ എൽഇഡി സ്‌ക്രീനിൽ സൗജന്യമായി കാണാൻ ആരാധകർക്ക് അവസരം. ഫ്ലൈവേൾഡ് ഓവർസീസ് എഡ്യുക്കേഷനും മനോരമ ഓൺലൈനും ചേർന്നാണ് സൗജന്യ പ്രദർശനം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാത്രി നടക്കുന്ന യൂറോ കപ്പ്‌ ഫൈനലിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ യൂറോ കപ്പ്‌ ഫൈനലിന്റെ ആവേശം തെല്ലും ചോരാതെ, കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ കൂറ്റൻ എൽഇഡി സ്‌ക്രീനിൽ സൗജന്യമായി കാണാൻ ആരാധകർക്ക് അവസരം. ഫ്ലൈവേൾഡ് ഓവർസീസ് എഡ്യുക്കേഷനും മനോരമ ഓൺലൈനും ചേർന്നാണ് സൗജന്യ പ്രദർശനം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാത്രി നടക്കുന്ന യൂറോ കപ്പ്‌ ഫൈനലിൽ സ്പെയിനും ഇഗ്ലണ്ടും തമ്മിലാണ് ഏറ്റുമുട്ടുക.

ഞായർ രാത്രി 10.30 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ കായിക പ്രേമികൾക്കായി രസകരമായ മത്സരങ്ങളും സമ്മാനങ്ങളും ഡിജെ മ്യൂസിക്കും ഉണ്ടാകും. തുടർന്ന് രാത്രി 12.30ന് ഫൈനൽ പ്രദർശനം. കുടുംബത്തോടൊപ്പം മികച്ച ശബ്ദദൃശ്യ മികവോടെ യൂറോ കപ്പ്‌ മത്സരങ്ങൾ ഫുട്ബോൾ സ്റ്റേഡിയത്തിൽ എന്ന പോലെ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

English Summary:

Flyworld Overseas Education and Manorama Online Host Free Euro Cup Final Screening in Kochi