നടൻ പൃഥ്വിരാജ് സഹ ഉടമയായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ടീമിനു പുതിയ പേര്; ഫോഴ്സ കൊച്ചി എഫ്സി. കൊച്ചി പൈപ്പേഴ്സ് എന്നായിരുന്നു ആദ്യ പേര്. പൃഥ്വിരാജും സഹ ഉടമ കൂടിയായ ഭാര്യ സുപ്രിയ മേനോനും ടീമിനു പേരു നിർദേശിക്കാൻ സമൂഹ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യർഥിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ നടൻ പൃഥ്വിരാജ് സഹ ഉടമയായ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ടീമിനു പുതിയ പേര്; ഫോഴ്സ കൊച്ചി എഫ്സി. കൊച്ചി പൈപ്പേഴ്സ് എന്നായിരുന്നു ആദ്യ പേര്. പൃഥ്വിരാജും സഹ ഉടമ കൂടിയായ ഭാര്യ സുപ്രിയ മേനോനും ടീമിനു പേരു നിർദേശിക്കാൻ സമൂഹ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യർഥിച്ചിരുന്നു.

ഫുട്ബോളിൽ പുതിയൊരു ശക്തി കൂടി വരുന്നു എന്ന അർഥത്തിലാണു ഫോഴ്സ എന്ന പേര്. 6 ടീമുകൾ പങ്കെടുക്കുന്ന ലീഗ് സെപ്റ്റംബറിലാണ് ആരംഭിക്കുക.

English Summary:

Prithvi's team Forza Kochi FC