കൊച്ചി∙ ഫുട്ബോൾ സംബന്ധിയായ വാർത്തകൾക്കുള്ള മാധ്യമ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഫുട്ബോളിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന കൊച്ചി കേന്ദ്രമായുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷനാണ് അവാർ‍‍ഡ് സമ്മാനിക്കുന്നത്. 11,111 രൂപയും ഫലകവുമാണ് പുരസ്കാരം. 2023 ജൂലൈ 1 മുതൽ 2024 ജൂൺ 30 വരെയുള്ള സമയത്ത് മലയാളം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഫുട്ബോൾ സംബന്ധിയായ വാർത്തകൾക്കുള്ള മാധ്യമ പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ഫുട്ബോളിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന കൊച്ചി കേന്ദ്രമായുള്ള കല്ലറയ്ക്കൽ ഫൗണ്ടേഷനാണ് അവാർ‍‍ഡ് സമ്മാനിക്കുന്നത്. 11,111 രൂപയും ഫലകവുമാണ് പുരസ്കാരം.

2023 ജൂലൈ 1 മുതൽ 2024 ജൂൺ 30 വരെയുള്ള സമയത്ത് മലയാളം, ഇംഗ്ലിഷ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്ത, ഫീച്ചർ, അഭിമുഖം, പരമ്പര തുടങ്ങി ഫുട്ബോളുമായി ബന്ധപ്പെട്ട ഏതു വിധത്തിലുള്ള എഴുത്തും അവാർഡിനായി പരിഗണിക്കും. ഒരാള്‍ക്ക് 3 സൃഷ്ടികൾ വരെ പുരസ്കാരത്തിന് സമർപ്പിക്കാം.

ADVERTISEMENT

ഫുട്ബോൾ മേഖലയിൽ നിന്നുള്ള വിദഗ്ധരടങ്ങിയ മൂന്നംഗ ജൂറിയാണ് അവാര്‍ഡ് നിർണിയിക്കുക. ബൈലൈൻ സ്റ്റോറി അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട എഡിറ്റർമാരുടെ കത്തോടു കൂടിയായിരിക്കണം അയയ്ക്കേണ്ടത്. 

അയയ്ക്കേണ്ട വിലാസം: kallarackalfoundation@gmail.com 

ADVERTISEMENT

അവസാന തീയതി: ജൂലൈ 25

English Summary:

Apply Now: Media Award for Football News by Kallarackal Foundation