കോപ്പ അമേരിക്ക ജേതാക്കളായതിനു പിന്നാലെ വംശീയാധിക്ഷേപം; അർജന്റീനയ്ക്കെതിരെ പരാതിയുമായി ഫ്രാൻസ്
പാരിസ് ∙ കോപ്പ അമേരിക്ക ജേതാക്കളായതിനു പിന്നാലെ അർജന്റീന താരങ്ങൾ നടത്തിയ വംശീയാധിക്ഷേപത്തിനെതിരെ ഫിഫയ്ക്കു പരാതി നൽകി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ. വിജയാഘോഷത്തിനിടെയാണ് താരങ്ങളിൽ ചിലർ ഫ്രാൻസ് ടീമിലെ കളിക്കാരെ വംശീയമായി അധിക്ഷേപിച്ചത്.

അർജന്റീന താരം എൻസോ ഫെർണാണ്ടസ് സോഷ്യൽ മീഡിയയിൽ നൽകിയ വിഡിയോയിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെ പ്രതിഷേധവുമായി ഫ്രഞ്ച്താരങ്ങൾ രംഗത്തെത്തി. ചെൽസി താരമായ എൻസോയ്ക്കെതിരെ ക്ലബ്ബും പ്രതിഷേധം അറിയിച്ചു.