കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിനിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി,യുഎസിലെ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ അടുത്ത രണ്ട് മത്സരങ്ങളിൽ കളിക്കില്ലെന്ന് പരിശീലകൻ ഹെറാർദോ മാർട്ടിനോ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോർട്ട് ലോഡർഡേൽ (ഫ്ലോറിഡ) ∙ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിനിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി,യുഎസിലെ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ അടുത്ത രണ്ട് മത്സരങ്ങളിൽ കളിക്കില്ലെന്ന് പരിശീലകൻ ഹെറാർദോ മാർട്ടിനോ അറിയിച്ചു. 

 കൊളംബിയയ്ക്കെതിരായ മത്സരത്തിനിടെ വലതു കാൽക്കുഴയ്ക്കു പരുക്കേറ്റ മെസ്സി, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ തിരിച്ചുകയറിയിരുന്നു. 

English Summary:

messi to miss 2matches

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT