ബേസ്ബോൾ ഇത്തവണ ഒളിംപിക്സിനില്ല; ഫുട്ബോളിൽ അപ്രതീക്ഷിത അരങ്ങേറ്റത്തിന് ഡൊമീനിക്ക
ഒളിംപിക്സ് ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കാൻ കരീബിയൻ ദ്വീപുരാജ്യമായ ഡൊമീനിക്ക. രാജ്യത്തെ പ്രധാന കായിക വിനോദമായ ബേസ്ബോൾ ഇത്തവണ ഒളിംപിക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണു ഫുട്ബോൾ ടീമിന് അപ്രതീക്ഷിതമായി ഒളിംപിക്സിന് യോഗ്യത ലഭിച്ചത്.

മഡ്രിഡ് ∙ ഒളിംപിക്സ് ഫുട്ബോളിൽ അരങ്ങേറ്റം കുറിക്കാൻ കരീബിയൻ ദ്വീപുരാജ്യമായ ഡൊമീനിക്ക. രാജ്യത്തെ പ്രധാന കായിക വിനോദമായ ബേസ്ബോൾ ഇത്തവണ ഒളിംപിക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതിനിടെയാണു ഫുട്ബോൾ ടീമിന് അപ്രതീക്ഷിതമായി ഒളിംപിക്സിന് യോഗ്യത ലഭിച്ചത്.
വിവിധ യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന താരങ്ങളെ ഉൾപ്പെടുത്തിയാണ് ഡൊമീനിക്കൻ ടീം എത്തുന്നത്. ഇതിൽ പലരും ആദ്യമായാണ് ഡൊമീനിക്കയ്ക്കായി രാജ്യാന്തര മത്സരം കളിക്കാൻ ഇറങ്ങുന്നത്. ഇരട്ട പൗരത്വമുള്ള താരങ്ങളും ടീമിലുണ്ട്. അണ്ടർ 20 കോൺകകാഫ് ടൂർണമെന്റിനും ഡൊമീനിക്കൻ യോഗ്യത നേടിയിരുന്നു.