ഇന്ത്യൻ ഫുട്ബോളിലെ ആഭ്യന്തര സീസണു തുടക്കം കുറിക്കുന്ന ഡ്യുറാൻഡ് കപ്പിന് ഇന്ന് കൊൽക്കത്തയിൽ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാംപ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ജമ്മു കശ്മീരിൽ നിന്നുള്ള ഡൗൺടൗൺ ഹീറോസിനെ നേരിടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഇന്ത്യൻ ഫുട്ബോളിലെ ആഭ്യന്തര സീസണു തുടക്കം കുറിക്കുന്ന ഡ്യുറാൻഡ് കപ്പിന് ഇന്ന് കൊൽക്കത്തയിൽ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ, നിലവിലെ ചാംപ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ജമ്മു കശ്മീരിൽ നിന്നുള്ള ഡൗൺടൗൺ ഹീറോസിനെ നേരിടും. വൈകിട്ട് 6 മുതലാണ് മത്സരം. സോണി ടെൻ 2 ചാനലിലും സോണി ലിവ് ആപ്പിലും തത്സമയം.

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റായ ഡ്യുറാൻഡ് കപ്പിന്റെ 133–ാം എഡിഷനാണ് ഇത്തവണ കൊൽക്കത്തയിൽ കൊടിയേറുന്നത്.  കൊൽക്കത്തയ്ക്കു പുറമേ, ജംഷഡ്പുർ, ഷില്ലോങ്, അസമിലെ കൊക്രജാർ എന്നിവിടങ്ങളിലും ഇത്തവണ മത്സരങ്ങളുണ്ട്. ആദ്യമായാണ് ഡ്യുറാൻഡ് കപ്പിന് 4 സംസ്ഥാനങ്ങൾ ഒരുമിച്ച് ആതിഥ്യം വഹിക്കുന്നത്. 24 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ്. 

English Summary:

Durand Cup kicks off today