പോർച്ചുഗൽ താരം പെപെ വിരമിച്ചു; രാജ്യാന്തര– ക്ലബ് ഫുട്ബോൾ അവസാനിപ്പിക്കുന്നതായി താരം
ലിസ്ബൺ ∙ പോർച്ചുഗലിന്റെ വെറ്ററൻ ഡിഫൻഡർ പെപെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചു. രാജ്യാന്തര– ക്ലബ് ഫുട്ബോൾ രംഗത്തുനിന്നു വിരമിക്കുകയാണെന്നു നാൽപത്തൊന്നുകാരൻ പെപെ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിയ പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു പെപെ.

പോർച്ചുഗലിനായി 141 മത്സരങ്ങൾ കളിച്ച പെപെ 2016 യൂറോ കപ്പ് ജേതാക്കളായ ടീമിലും അംഗമായിരുന്നു. പോർച്ചുഗൽ ക്ലബ് എഫ്സി പോർട്ടോയിൽ കരിയർ തുടങ്ങിയ പെപെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ അടക്കം കളിച്ചതിനു ശേഷം പോർട്ടോയിൽ തന്നെ മടങ്ങിയെത്തിയാണു വിരമിക്കുന്നതും.