ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗില്‍ സീസണിലെ ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങി മാഞ്ചസ്റ്റർ സിറ്റി. ചെൽസിക്കെതിരെ ഏകപക്ഷീയമായ രണ്ടുഗോളുകളുടെ വിജയമാണ് സിറ്റി നേടിയത്. എർലിങ് ഹാളണ്ട് (18–ാം മിനിറ്റ്), കൊവാചിച് (84) എന്നിവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗില്‍ സീസണിലെ ആദ്യ മത്സരത്തിൽ ജയിച്ചു തുടങ്ങി മാഞ്ചസ്റ്റർ സിറ്റി. ചെൽസിക്കെതിരെ ഏകപക്ഷീയമായ രണ്ടുഗോളുകളുടെ വിജയമാണ് സിറ്റി നേടിയത്. എർലിങ് ഹാളണ്ട് (18–ാം മിനിറ്റ്), കൊവാചിച് (84) എന്നിവരാണ് സിറ്റിയുടെ ഗോൾ സ്കോറർമാർ.

പന്തടക്കത്തിലും പാസുകളിലും മുന്നേറ്റങ്ങളിലും ചെൽസിക്ക് സിറ്റിക്കൊപ്പം പിടിച്ചുനിൽക്കാൻ സാധിച്ചെങ്കിലും ഗോൾ നേടാൻ മാത്രം സാധിച്ചില്ല. ക്ലബ്ബിനായി നൂറാം മത്സരം കളിക്കാനിറങ്ങിയ നോർവേ യുവതാരം എർലിങ് ഹാളണ്ടാണ് ആദ്യ പകുതിയിൽ തന്നെ സിറ്റിയെ മുന്നിലെത്തിച്ചത്. ജെറമി ദോകുവിന്റെ ലോ ക്രോസിൽ ഡിഫ്ലക്ഡ് ചെയ്യിച്ച് പോർച്ചുഗീസ് താരം ബെർണാഡോ സിൽവ നല്‍കിയ അസിസ്റ്റിൽനിന്നായിരുന്നു ഹാളണ്ടിന്റെ ഗോൾ. ഹാളണ്ടിന്റെ 91–ാം ഗോളാണിത്.

ADVERTISEMENT

രണ്ടാം പകുതിയിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നും പന്തു ലഭിച്ച കൊവാച്ചിച്ച് വെല്ലുവിളികളില്ലാതെ ചെൽസി പോസ്റ്റിലേക്കു മുന്നേറിയപ്പോൾ, ഗോൾ കീപ്പർക്കും തടുക്കാനായില്ല. റോബർഡ് സാഞ്ചസ് പന്തിനായി ഡൈവ് ചെയ്തെങ്കിലും തടയാൽ സാധിച്ചില്ല. ഇതോടെ ചെൽസിക്ക് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സ്വന്തം ഗ്രൗണ്ടിൽ തോൽവി.

English Summary:

Manchester City Beat Chelsea