സ്വിറ്റ്സർലൻഡ് ഗോൾകീപ്പർ യാൻ സോമർ വിരമിച്ചു; 2012 മുതൽ ദേശീയ ടീമിന്റെ ഭാഗം
ബേൺ ∙ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിറ്റ്സർലൻഡ് ഗോൾകീപ്പർ യാൻ സോമർ. മുപ്പത്തിയഞ്ചുകാരനായ സോമർ, സ്വിറ്റ്സർലൻഡിനായി 94 മത്സരങ്ങളിൽ ഗ്ലൗസ് അണിഞ്ഞു. 2012 മുതൽ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ യൂറോ കപ്പിൽ സ്വിറ്റ്സർലൻഡിനെ ക്വാർട്ടർ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഏറെക്കാലം ജർമൻ ക്ലബ് ബൊറൂസിയ മൻഷൻഗ്ലാഡ്ബാഹിന്റെ ഗോളിയായിരുന്ന സോമർ, ബയൺ മ്യൂണിക്കിനു വേണ്ടിയും കളിച്ചിട്ടുണ്ട്. നിലവിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ ഗോൾകീപ്പറാണ്.