ഡ്യുറാൻഡ് കപ്പ് ക്വാർട്ടർ ഇന്നു മുതൽ, ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു മത്സരം വെളളിയാഴ്ച
കൊൽക്കത്ത ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഇന്നുമുതൽ. വൈകിട്ട് 7ന് അസമിലെ ക്രൊകജാറിൽ നടക്കുന്ന ആദ്യ ക്വാർട്ടറിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആർമി റെഡിനെ നേരിടും. വൈകിട്ട് 7ന് മേഘാലയയിലെ ഷില്ലോങ്ങിൽ ഈസ്റ്റ് ബംഗാൾ–ഷില്ലോങ് ലജോങ് പോരാട്ടം. വ്യാഴാഴ്ച മത്സരങ്ങളില്ല. വെള്ളിയാഴ്ച വൈകിട്ട് 4ന് ജംഷഡ്പുരിൽ മോഹൻ ബഗാനും പഞ്ചാബ് എഫ്സിയും ഏറ്റുമുട്ടും. വൈകിട്ട് ഏഴിന് കൊൽക്കത്ത സോൾട്ട്‍ലേക്ക് സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി മത്സരം.