ഹാട്രിക് ഹാളണ്ട്: ഇപ്സ്‌വിച്ച് ടൗണിനെ 4–1നു തകർത്ത് മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ ∙ എർലിങ് ഹാളണ്ടിന്റെ ഹാട്രിക് മികവിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. പ്രമോഷൻ നേടി ഇത്തവണ പ്രിമിയർ ലീഗിലെത്തിയ ഇപ്സ്‌വിച്ച് ടൗണിനെ 4–1നാണ് സിറ്റി തോൽപിച്ചത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ കളിയുടെ 7–ാം മിനിറ്റിൽ ഇപ്സ്‌വിച്ച് അപ്രതീക്ഷിത ലീഡ് എടുത്തതിനു പിന്നാലെയായിരുന്നു നാലു മിനിറ്റിനുള്ളിൽ 3 ഗോൾ നേടി സിറ്റിയുടെ തിരിച്ചടി. 12–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാളണ്ട് സിറ്റിയെ ഒപ്പമെത്തിച്ചു.

14–ാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്നെയുടെ ഗോളിൽ ലീഡ്. 16–ാം മിനിറ്റിൽ ഹാളണ്ട് വീണ്ടും ലക്ഷ്യം കണ്ടതോടെ സിറ്റി 3–1നു മുന്നിൽ. 88–ാം മിനിറ്റിൽ ഒരു ബുള്ളറ്റ് ഷോട്ടിലൂടെയായിരുന്നു ഹാളണ്ടിന്റെ മൂന്നാം ഗോൾ. സീസണിലെ ആദ്യ മത്സരത്തിൽ സിറ്റി ചെൽസിയെ 2–0നു തോൽപിച്ചപ്പോഴും നോർവേ താരം ഹാളണ്ട് ഒരു ഗോൾ നേടിയിരുന്നു.