ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗൽ ഫുൾബാക്ക് ജോവ കാൻസലോയെ സ്വന്തമാക്കി സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ. 2.5 കോടി യൂറോയ്ക്കാണ് (ഏകദേശം 233 കോടി രൂപ) മുപ്പതുകാരനായ കാൻസലോയെ സിറ്റി അൽ ഹിലാലിന് കൈമാറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗൽ ഫുൾബാക്ക് ജോവ കാൻസലോയെ സ്വന്തമാക്കി സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ. 2.5 കോടി യൂറോയ്ക്കാണ് (ഏകദേശം 233 കോടി രൂപ) മുപ്പതുകാരനായ കാൻസലോയെ സിറ്റി അൽ ഹിലാലിന് കൈമാറിയത്. കഴിഞ്ഞ വർഷം ലോൺ അടിസ്ഥാനത്തിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിലേക്കും കാൻസലോ പോയിരുന്നു.

English Summary:

Cancelo joins Al Hilal