കിലിയൻ എംബപെയുടെ സൂപ്പർ പെർഫോമൻസ്, റയൽ മഡ്രിഡിന് വിജയം
മഡ്രിഡ് ∙ ആരാധകരേ ശാന്തരാകുവിൻ എന്ന് പ്രഖ്യാപിച്ച 2 ഗോളുകൾ! സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒരു പെനൽറ്റി ഉൾപ്പെടെ 2 ഗോളുകൾ നേടി കിലിയൻ എംബപെയുടെ സൂപ്പർ പെർഫോമൻസ്. റയൽ മഡ്രിഡ് സ്വന്തം മൈതാനത്ത് 2–0ന് റയൽ ബെറ്റിസിനെ തോൽപിച്ചു. അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം പിന്നീടു നടന്ന 3 കളികളിലും ഗോൾ നേടാതിരുന്ന എംബപെയുടെ തകർപ്പൻ പ്രകടനത്തിനാണു സാന്തിയാഗോ ബെർണബ്യൂവിലെ ആരാധകർ സാക്ഷിയായത്. 67, 75 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. 2 മത്സരങ്ങളിൽ രണ്ടാം വിജയവുമായി റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനത്തെത്തി. 4 പോയിന്റ് ലീഡുമായി ബാർസിലോനയാണ് ഒന്നാമത്.

മഡ്രിഡ് ∙ ആരാധകരേ ശാന്തരാകുവിൻ എന്ന് പ്രഖ്യാപിച്ച 2 ഗോളുകൾ! സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒരു പെനൽറ്റി ഉൾപ്പെടെ 2 ഗോളുകൾ നേടി കിലിയൻ എംബപെയുടെ സൂപ്പർ പെർഫോമൻസ്. റയൽ മഡ്രിഡ് സ്വന്തം മൈതാനത്ത് 2–0ന് റയൽ ബെറ്റിസിനെ തോൽപിച്ചു.
അരങ്ങേറ്റ മത്സരത്തിൽ ഗോൾ നേടിയതിനു ശേഷം പിന്നീടു നടന്ന 3 കളികളിലും ഗോൾ നേടാതിരുന്ന എംബപെയുടെ തകർപ്പൻ പ്രകടനത്തിനാണു സാന്തിയാഗോ ബെർണബ്യൂവിലെ ആരാധകർ സാക്ഷിയായത്. 67, 75 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. 2 മത്സരങ്ങളിൽ രണ്ടാം വിജയവുമായി റയൽ മഡ്രിഡ് പോയിന്റ് പട്ടികയിൽ 2–ാം സ്ഥാനത്തെത്തി. 4 പോയിന്റ് ലീഡുമായി ബാർസിലോനയാണ് ഒന്നാമത്.