സൂപ്പർ ലീഗ് കേരള ടിക്കറ്റുകൾ പേയ്ടിഎം വഴി; 99 രൂപ മുതൽ ടിക്കറ്റുകൾ ലഭ്യം, വിഐപി ടിക്കറ്റിന് 1499!
പേയ്ടിഎം ഇൻസൈഡർ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റിങ് പാർട്നർ. ടിക്കറ്റുകൾ https://insider.in ൽ ലഭ്യമാണ്. 99 രൂപ മുതലാണു നിരക്കുകൾ. 1499 രൂപയ്ക്കു വിഐപി ടിക്കറ്റുകൾ ലഭിക്കും. വ്യക്തിഗത ടിക്കറ്റുകൾക്കു പുറമേ പാക്കേജുകളും ലഭ്യമാണ്. 349 രൂപയ്ക്കു ഫാമിലി ടിക്കറ്റ് വാങ്ങാം.

കൊച്ചി ∙ പേയ്ടിഎം ഇൻസൈഡർ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റിങ് പാർട്നർ. ടിക്കറ്റുകൾ https://insider.in ൽ ലഭ്യമാണ്. 99 രൂപ മുതലാണു നിരക്കുകൾ. 1499 രൂപയ്ക്കു വിഐപി ടിക്കറ്റുകൾ ലഭിക്കും. വ്യക്തിഗത ടിക്കറ്റുകൾക്കു പുറമേ പാക്കേജുകളും ലഭ്യമാണ്.
349 രൂപയ്ക്കു ഫാമിലി ടിക്കറ്റ് വാങ്ങാം. സുഹൃത്തിനൊപ്പം മത്സരം കാണാൻ ‘ബ്രിങ് എ ബഡി’ ഓഫറുമുണ്ട്; നിരക്ക് 59 രൂപ മാത്രം. ഫോഴ്സ കൊച്ചി എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം. കിക്കോഫ് 7ന് രാത്രി 8ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ.