ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ സിറിയ ജേതാക്കൾ; ഭേദപ്പെട്ട മുന്നേറ്റങ്ങൾ പോലും നടത്താതെ ഇന്ത്യ കീഴടങ്ങി
ഹൈദരാബാദ് ∙ ആതിഥേയരായ ഇന്ത്യയെ 3–0ന് തോൽപിച്ച സിറിയയ്ക്ക് ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം. ഗൗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, മഹ്മൂദ് അൽ ആസ്വദ് (7–ാം മിനിറ്റ്), ഡലേഹോ ഇറാൻഡസ്റ്റ് (76), പാബ്‌ലോ സബാഗ് (90+6) എന്നിവരാണു സിറിയയ്ക്കായി ഗോൾ നേടിയത്. ഈ മത്സരം ജയിച്ചാൽ ടൂർണമെന്റ് ജേതാക്കളാകാമെന്ന നിലയിലാണ് ഇന്ത്യ ഇറങ്ങിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സിറിയയ്ക്കെതിരെ ഭേദപ്പെട്ട മുന്നേറ്റങ്ങൾ പോലും നടത്താതെയാണ് ഇന്ത്യ കീഴടങ്ങിത്.

ഹൈദരാബാദ് ∙ ആതിഥേയരായ ഇന്ത്യയെ 3–0ന് തോൽപിച്ച സിറിയയ്ക്ക് ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ കിരീടം. ഗൗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, മഹ്മൂദ് അൽ ആസ്വദ് (7–ാം മിനിറ്റ്), ഡലേഹോ ഇറാൻഡസ്റ്റ് (76), പാബ്‌ലോ സബാഗ് (90+6) എന്നിവരാണു സിറിയയ്ക്കായി ഗോൾ നേടിയത്.
ഈ മത്സരം ജയിച്ചാൽ ടൂർണമെന്റ് ജേതാക്കളാകാമെന്ന നിലയിലാണ് ഇന്ത്യ ഇറങ്ങിയത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സിറിയയ്ക്കെതിരെ ഭേദപ്പെട്ട മുന്നേറ്റങ്ങൾ പോലും നടത്താതെയാണ് ഇന്ത്യ കീഴടങ്ങിത്.