വഴങ്ങി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ; അൻവർ അലിയുടെ സസ്പെൻഷൻ പിൻവലിച്ചു
മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബുമായുള്ള കരാർ തെറ്റിച്ച് ഈസ്റ്റ് ബംഗാളിലേക്കു മാറിയതിന് ഇന്ത്യൻ ഫുട്ബോൾ താരം അൻവർ അലിക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.

ന്യൂഡൽഹി∙ മോഹൻ ബഗാൻ ഫുട്ബോൾ ക്ലബ്ബുമായുള്ള കരാർ തെറ്റിച്ച് ഈസ്റ്റ് ബംഗാളിലേക്കു മാറിയതിന് ഇന്ത്യൻ ഫുട്ബോൾ താരം അൻവർ അലിക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. വിലക്കിനെതിരെ അൻവർ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് വിലക്ക് പിൻവലിച്ചതായി എഐഎഫ്എഫ് അറിയിച്ചത്.