രാഹുലിന്റെ ഫൗളിൽ താടിയെല്ലിന് പൊട്ടൽ: ലൂക്ക മാജ്സന് 2 മാസം വിശ്രമം
തിരുവോണദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ പഞ്ചാബ് എഫ്സി താരം ലൂക്ക മാജ്സനു 2 മാസത്തെ വിശ്രമം. ബ്ലാസ്റ്റേഴ്സ് താരം കെ.പി.രാഹുലുമായി കൂട്ടിയിടിച്ച സ്ലൊവേനിയൻ താരം മാജ്സന്റെ താടിയെല്ലിനു 2 പൊട്ടലുകളുണ്ടെന്ന് ക്ലബ് അറിയിച്ചു.

കൊച്ചി ∙ തിരുവോണദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിൽ നടന്ന മത്സരത്തിനിടെ പരുക്കേറ്റ പഞ്ചാബ് എഫ്സി താരം ലൂക്ക മാജ്സനു 2 മാസത്തെ വിശ്രമം. ബ്ലാസ്റ്റേഴ്സ് താരം കെ.പി.രാഹുലുമായി കൂട്ടിയിടിച്ച സ്ലൊവേനിയൻ താരം മാജ്സന്റെ താടിയെല്ലിനു 2 പൊട്ടലുകളുണ്ടെന്ന് ക്ലബ് അറിയിച്ചു.