തിമ്പു (ഭൂട്ടാൻ) ∙ അണ്ടർ 17 സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്കു വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെയാണ് (1–0) ഇന്ത്യ തോൽപിച്ചത്. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ (90+1) ഡിഫൻ‌‍ഡർ സുമിത് ശർമ ഇന്ത്യയുടെ വിജയഗോൾ നേടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിമ്പു (ഭൂട്ടാൻ) ∙ അണ്ടർ 17 സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യയ്ക്കു വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെയാണ് (1–0) ഇന്ത്യ തോൽപിച്ചത്. രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ (90+1) ഡിഫൻ‌‍ഡർ സുമിത് ശർമ ഇന്ത്യയുടെ വിജയഗോൾ നേടി. 

English Summary:

India wins for saff football match

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT