സൂപ്പർ ലീഗ് കേരളയിൽ വീണ്ടും ‘സമനിലക്കളി’; ഓരോ ഗോളടിച്ച് തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വോറിയേഴ്സും ഒപ്പത്തിനൊപ്പം
തിരുവനന്തപുരം∙ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വോറിയേഴ്സും സമനിലയിൽ (1-1) പിരിഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അൻപത്തിയേഴാം മിനിറ്റിൽ കാമറൂൺ താരം ഏണസ്റ്റൻ ലവ്സാംബ കണ്ണൂർ വോറിയേഴ്സിനായി ഗോൾ നേടി. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ഗണേശനാണ് തിരുവനന്തപുരം കൊമ്പൻസിനായി സമനില ഗോൾ നേടിയത്.

ലീഗിൽ മൂന്ന് റൗണ്ട് മത്സരം പൂർത്തിയാകുമ്പോൾ കാലിക്കറ്റ്, തിരുവനന്തപുരം, കണ്ണൂർ ടീമുകൾക്ക് അഞ്ച് പോയൻ്റ് വീതമാണ് ഉള്ളത്.