ഈസ്റ്റ് ബംഗാള്‍ വിട്ട് വീണ്ടും ഐ ലീഗിലേക്ക്, സുഹൈർ ഗോകുലത്തിൽ കളിക്കും
ഗോകുലം കേരള എഫ്സിയിലേക്ക് തിരിച്ചെത്തി മലയാളി സ്ട്രൈക്കർ വി.പി.സുഹൈർ. ഈസ്റ്റ് ബംഗാൾ താരമായ സുഹൈർ 2018, 2019 സീസണുകളിൽ ഗോകുലത്തിനായി ഐ ലീഗിൽ കളിച്ചിട്ടുണ്ട്. 2020ൽ മോഹൻ ബഗാന് ഐ ലീഗ് ട്രോഫി നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു.

കോഴിക്കോട് ∙ ഗോകുലം കേരള എഫ്സിയിലേക്ക് തിരിച്ചെത്തി മലയാളി സ്ട്രൈക്കർ വി.പി.സുഹൈർ. ഈസ്റ്റ് ബംഗാൾ താരമായ സുഹൈർ 2018, 2019 സീസണുകളിൽ ഗോകുലത്തിനായി ഐ ലീഗിൽ കളിച്ചിട്ടുണ്ട്. 2020ൽ മോഹൻ ബഗാന് ഐ ലീഗ് ട്രോഫി നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കു വഹിക്കുകയും ചെയ്തു. പാലക്കാട് എടത്തനാട്ടുകര സ്വദേശിയാണ്.