അഭിക് ചാറ്റർജി ബ്ലാസ്റ്റേഴ്സ് സിഇഒ; നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ്, ഒഡീഷ ക്ലബുകളിൽ പ്രവർത്തിച്ച് പരിചയം
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി അഭിക് ചാറ്റർജിയെ നിയമിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ്, ഒഡീഷ എന്നീ ക്ലബ്ബുകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തോടെയാണ് അഭിക് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.

സൂപ്പർ ലീഗ് കേരളയിൽ ലീഗ് ആൻഡ് ടെക്നിക്കൽ ഓപ്പറേഷൻസ് മേധാവിയായി പ്രവർത്തിച്ചു വരികയായിരുന്നു.