അണ്ടർ 20 വനിതാ ലോകകപ്പിൽ കാമറൂൺ–ബ്രസീൽ മത്സരത്തിനിടെ അച്ചടക്കലംഘനം; എറ്റുവിന് 6 മാസം വിലക്ക്
യവുൻഡെ (കാമറൂൺ) ∙ കാമറൂൺ മുൻ ഫുട്ബോൾ താരവും ഇപ്പോൾ ദേശീയ ഫുട്ബോൾ ഫെഡറേഷൻ മേധാവിയുമായ സാമുവൽ എറ്റുവിന് ഫിഫയുടെ വിലക്ക്. ആറു മാസം ദേശീയ ടീമുകളുടെ മത്സരവേദികളിൽ നിന്നാണ് വിലക്ക്. ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് കൊളംബിയയിലെ ബൊഗോട്ടയിൽ നടന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ കാമറൂണും ബ്രസീലുമായുള്ള മത്സരത്തിനിടെയുള്ള അച്ചടക്കലംഘനങ്ങൾക്കാണ് വിലക്ക്.

യവുൻഡെ (കാമറൂൺ) ∙ കാമറൂൺ മുൻ ഫുട്ബോൾ താരവും ഇപ്പോൾ ദേശീയ ഫുട്ബോൾ ഫെഡറേഷൻ മേധാവിയുമായ സാമുവൽ എറ്റുവിന് ഫിഫയുടെ വിലക്ക്. ആറു മാസം ദേശീയ ടീമുകളുടെ മത്സരവേദികളിൽ നിന്നാണ് വിലക്ക്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 11ന് കൊളംബിയയിലെ ബൊഗോട്ടയിൽ നടന്ന അണ്ടർ 20 വനിതാ ലോകകപ്പിൽ കാമറൂണും ബ്രസീലുമായുള്ള മത്സരത്തിനിടെയുള്ള അച്ചടക്കലംഘനങ്ങൾക്കാണ് വിലക്ക്.