78–ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോളിനു ഹൈദരാബാദ് വേദിയാകും. നവംബറിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും ഡിസംബറിൽ ഫൈനൽ റൗണ്ടും നടക്കും. 57 വർഷത്തിനു ശേഷമാണു ഹൈദരാബാദ് സന്തോഷ് ട്രോഫിക്കു വേദിയൊരുക്കുന്നത്. 9 ഗ്രൂപ്പ് ജേതാക്കളും കഴിഞ്ഞ സീസൺ ഫൈനലിസ്റ്റുകളായ സർവീസസും ഗോവയുമാണ് ഫൈനൽ റൗണ്ട് കളിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 78–ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോളിനു ഹൈദരാബാദ് വേദിയാകും. നവംബറിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും ഡിസംബറിൽ ഫൈനൽ റൗണ്ടും നടക്കും. 57 വർഷത്തിനു ശേഷമാണു ഹൈദരാബാദ് സന്തോഷ് ട്രോഫിക്കു വേദിയൊരുക്കുന്നത്.  9 ഗ്രൂപ്പ് ജേതാക്കളും കഴിഞ്ഞ സീസൺ ഫൈനലിസ്റ്റുകളായ സർവീസസും ഗോവയുമാണ് ഫൈനൽ റൗണ്ട് കളിക്കുക. കേരളം എച്ച് ഗ്രൂപ്പിൽ പുതുച്ചേരി, ലക്ഷദ്വീപ്, റെയിൽവേസ് എന്നിവയ്ക്കൊപ്പമാണ്.

English Summary:

Santosh trophy will be held in Hyderabad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT