ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് താരത്തിന് ചുവപ്പുകാർഡ്; തിരുത്തി മഞ്ഞക്കാർഡാക്കി അച്ചടക്ക സമിതി
ന്യൂഡൽഹി ∙ഗുവാഹത്തിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐഎസ്എൽ മത്സരത്തിനിടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡിഫൻഡർ അഷീർ അക്തറിനു റഫറി നൽകിയ ചുവപ്പുകാർഡ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി മഞ്ഞക്കാർഡായി ലഘൂകരിച്ചു. നോവ സദൂയിയെ ഫൗൾ ചെയ്തതിനാണ് അഷീറിന് ചുവപ്പുകാർഡ് ലഭിച്ചത്.

നോർത്ത് ഈസ്റ്റ് ടീം നൽകിയ അപ്പീൽ പരിശോധിച്ച സമിതി ചുവപ്പുകാർഡ് നൽകാൻ മാത്രം ഗൗരവമുള്ള ഫൗൾ ആയിരുന്നില്ല അതെന്നു വിലയിരുത്തി.