ഫ്രഞ്ച് താരം പോൾ പോഗ്ബയുടെ വിലക്ക് കുറച്ചു; അടുത്ത വർഷം മാർച്ചിൽ കളിക്കളത്തിൽ തിരിച്ചെത്താം
ലണ്ടൻ ∙ ഉത്തേജക വിവാദത്തിൽ കുടുങ്ങിയ ഫ്രാൻസ് ഫുട്ബോൾ താരം പോൾ പോഗ്ബയുടെ വിലക്ക് നാലു വർഷത്തിൽ നിന്ന് 18 മാസമാക്കി കുറച്ചു. ലോക കായിക ആർബിട്രേഷൻ കോടതിയിൽ നൽകിയ അപ്പീലിനെത്തുടർന്നാണ് തീരുമാനം. ഇതോടെ അടുത്ത വർഷം മാർച്ചിൽ യുവന്റസ് താരം പോഗ്ബയ്ക്ക് കളിക്കളത്തിൽ തിരിച്ചെത്താം.

ലണ്ടൻ ∙ ഉത്തേജക വിവാദത്തിൽ കുടുങ്ങിയ ഫ്രാൻസ് ഫുട്ബോൾ താരം പോൾ പോഗ്ബയുടെ വിലക്ക് നാലു വർഷത്തിൽ നിന്ന് 18 മാസമാക്കി കുറച്ചു. ലോക കായിക ആർബിട്രേഷൻ കോടതിയിൽ നൽകിയ അപ്പീലിനെത്തുടർന്നാണ് തീരുമാനം.
ഇതോടെ അടുത്ത വർഷം മാർച്ചിൽ യുവന്റസ് താരം പോഗ്ബയ്ക്ക് കളിക്കളത്തിൽ തിരിച്ചെത്താം.