വിനീസ്യൂസിനും അലിസനും പരുക്ക്; ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുണ്ടാകില്ല
സാവോ പോളോ ∙ ക്ലബ് മത്സരങ്ങൾക്കിടെ പരുക്കേറ്റ റയൽ മഡ്രിഡ് താരം വിനീസ്യൂസ്, ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കർ എന്നിവർ ഉൾപ്പെടെ 4 പേരെ ബ്രസീലിന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു നഷ്ടമാകും. ചിലെ, പെറു എന്നിവയ്ക്കെതിരെ യഥാക്രമം 10, 15 തീയതികളിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾക്കു 4 കളിക്കാരെ പകരം നിയമിച്ചതായി ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

ലാ ലിഗയിൽ വിയ്യാറയലിനെതിരായ മത്സരത്തിനിടെയായിരുന്നു വിനീസ്യൂസിന് പരുക്കേറ്റത്. ലിവർപൂൾ –ക്രിസ്റ്റൽ പാലസ് മത്സരത്തിനിടെയായിരുന്നു അലിസന് പരുക്കു പറ്റിയത്.