കനത്ത മഴ, കളിക്കാർക്ക് പരുക്കിനു സാധ്യത; മലപ്പുറം എഫ്സി - ഫോഴ്സ കൊച്ചി എഫ്സി മത്സരം ഉപേക്ഷിച്ചു
മലപ്പുറം ∙ സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന മലപ്പുറം എഫ്സി - ഫോഴ്സ കൊച്ചി എഫ്സി മത്സരം പ്രതികൂല കാലാവസ്ഥ കാരണം ഉപേക്ഷിച്ചു. മത്സരം സമനിലയായി (0-0) പരിഗണിച്ച് ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇന്നലെ വൈകിട്ടു പെയ്ത കനത്ത മഴയിൽ മൈതാനത്തു വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. കളിക്കാർക്കു പരുക്കേൽക്കാൻ സാധ്യതയുള്ളതിനാലാണ് മത്സരം ഉപേക്ഷിച്ചത്.