ബ്ലൈൻഡ് ഫുട്ബോൾ: അഖിലും ശാലിനിയും നയിക്കും
പുണെയിൽ നാളെ ആരംഭിക്കുന്ന ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള പുരുഷ ടീമിനെ അഖിൽ ലാലും വനിതാ ടീമിനെ ശാലിനിയും നയിക്കും.

കോട്ടയം ∙ പുണെയിൽ നാളെ ആരംഭിക്കുന്ന ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള പുരുഷ ടീമിനെ അഖിൽ ലാലും വനിതാ ടീമിനെ ശാലിനിയും നയിക്കും.
വനിതാ ടീം: ശാലിനി (ക്യാപ്റ്റൻ, കൊല്ലം) ബീന ഹിറാനിമോസ് (കൊല്ലം), വിനെക വി (പാലക്കാട്), ഹീരാ വി.എസ് (തൃശൂർ), രേഷ്മ ആർ (വയനാട്) , ജിഷാമോൾ (കാസർകോട്), അപർണ ഇ (ഗോൾകീപ്പർ, മലപ്പുറം) അജുഷ ഷെറിൻ (ഗോൾകീപ്പർ, മലപ്പുറം).
പുരുഷ ടീം : അഖിൽ ലാൽ (ക്യാപ്റ്റൻ, തൃശൂർ) അഖിൽ കുമാർ (തൃശൂർ), അഭിഷേക് കെ (കോഴിക്കോട്), രഞ്ജിത് ഇ.ആർ. (കോട്ടയം), അബിൻ കെ.ബി. (തൃശൂർ), തുഫൈൽ അബ്ദുല്ല (കോഴിക്കോട്), ജംഷാദ് (പാലക്കാട്), അനീസ് റഹ്മാൻ (കണ്ണൂർ) , അനുഗ്രഹ് ടി.എസ്. (ഗോൾകീപ്പർ, എറണാകുളം ) സുജിത് പി.എസ്. (ഗോൾ കീപ്പർ, ആലപ്പുഴ)