ബ്യൂനസ് ഐറിസ് ∙ 2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യത മത്സരത്തിൽ ബൊളീവിയെ തകർത്ത് അർജന്റീനയ്ക്ക് ജയം. മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് അർജന്റീനയുടെ തകർപ്പൻ ജയം. ഹാട്രിക് നേടിയ സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജന്റീനയുടെ മികച്ച വിജയത്തിനു വഴിയൊരുക്കിയത്. രണ്ടു ഗോളുകൾക്ക് അസിസ്റ്റ് നൽകിയതും മെസ്സി തന്നെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂനസ് ഐറിസ് ∙ 2026 ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ യോഗ്യത മത്സരത്തിൽ ബൊളീവിയെ തകർത്ത് അർജന്റീനയ്ക്ക് ജയം. മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് അർജന്റീനയുടെ തകർപ്പൻ ജയം. ഹാട്രിക് നേടിയ സൂപ്പർ താരം ലയണൽ മെസ്സിയാണ് അർജന്റീനയുടെ മികച്ച വിജയത്തിനു വഴിയൊരുക്കിയത്. രണ്ടു ഗോളുകൾക്ക് അസിസ്റ്റ് നൽകിയതും മെസ്സി തന്നെ. ജൂലൈയിലെ കോപ്പ അമേരിക്കയ്ക്കു ശേഷം പരുക്കു മാറി തിരിച്ചെത്തിയ മെസ്സിയുടെ രണ്ടാമത്തെ രാജ്യാന്തര മത്സരത്തിലാണ് മിന്നും പ്രകടനം.

ആദ്യ പകുതിയിൽ 19–ാം മിനിറ്റിലും, രണ്ടാം പകുതിയിൽ 84', 86' മിനിറ്റുകളിലുമായിരുന്നു മെസ്സിയുടെ ഗോളുകൾ. 43–ാം മിനിറ്റിൽ ലൗട്ടൗരോ മാർട്ടിനസും 43+5' മിനിറ്റിൽ യൂലിയൻ അൽവാരസും അടിച്ച ഗോളുകൾക്ക് അസിസ്റ്റ് നൽകിയും മെസ്സി തന്നെ. 70–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് അൽമാഡയാണ് അർജന്റീനയുടെ മറ്റൊരു ഗോൾനേട്ടക്കാരൻ.

ADVERTISEMENT

അതേസമയം, മറ്റൊരു യോഗ്യത മത്സരത്തിൽ പെറുവിനെ ബ്രസീൽ 4–0നു തോൽപ്പിച്ചു. കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന 22 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 2026 ലോകകപ്പിന് അമേരിക്കയും മെക്സിക്കോയും കാനഡയുമാണ് ആതിഥേയത്വം വഹിക്കുന്നത്.
 
English Summary:

Argentina vs Bolivia, Peru vs Brazil

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT