മഞ്ചേരി (മലപ്പുറം)∙ എല്ലാവരും കണ്ണടച്ചുപോയ സ്കൂൾ ഗ്രൂപ്പ് ഫോട്ടോ പോലെയായിരുന്നു ഇന്നലെ തൃശൂർ മാജിക് എഫ്സി. മുന്നേറ്റനിര കണ്ണടച്ചു. മധ്യനിര കണ്ണടച്ചു. പ്രതിരോധനിരയ്ക്കു കണ്ണടച്ചു തുറക്കാനുള്ള സമയം മലപ്പുറം എഫ്സി കൊടുത്തതുമില്ല. ഒടുവിൽ പയ്യനാട്ടെ സ്കോർ ബോർഡിന്റെ ഫൈനൽ ക്ലിക്കെടുത്തപ്പോൾ മലപ്പുറം എഫ്സി 3 തൃശൂർ മാജിക് എഫ്സി–0. ഹോംഗ്രൗണ്ടിൽ ആദ്യ ജയം നേടിയതിന്റെ സന്തോഷം മലപ്പുറത്തിന്. ഒരു കളി പോലും ഇതുവരെ ജയിക്കാനാകാത്തതിന്റെ സങ്കടം തൃശൂരിനു തുടരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരിലുള്ള മാജിക് തൃശൂരിനു പുറത്തെടുക്കാനാവാതെ വന്നപ്പോൾ മലപ്പുറം എഫ്സിയുടെ സ്പാനിഷ് പടയാളി പെഡ്രോ മാൻസിയാണ് ആ റോൾ ഇന്നലെ ഏറ്റെടുത്തത്. മലപ്പുറത്തിന്റെ 3 ഗോളുകളിൽ രണ്ടും പിറന്നത് മാൻസി മാജിക്കിലാണ്. തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് മലപ്പുറമായിരുന്നെങ്കിലും 45–ാം മിനിറ്റുവരെ തൃശൂരിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. പക്ഷേ, പിന്നീട് വെന്റിലേറ്ററിലേക്കെടുത്തു.  ഈ വിജയത്തോടെ മലപ്പുറം എഫ്സി സെമി പ്രതീക്ഷകൾ സജീവമാക്കി നിലനിർത്തി. 

English Summary:

Malappuram FC wins against Thrissur Magic FC in Super League Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT