ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്ക് വമ്പൻ ജയം; ജംഷഡ്പുർ എഫ്സിയെ 5–1ന് തകർത്തു
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് 5–1ന്റെ കൂറ്റൻ ജയം. ജംഷഡ്പുരിന്റെ സ്വന്തം മൈതാനമായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഇർഫാൻ യദ്വദ് (22), കൊന്നോർ ഷീൽഡ്സ് (24), വിൽമർ ജോർദാൻ ഗിൽ (54), ലൂകാസ് ബ്രാംബില്ല (71) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്.

ജംഷഡ്പുർ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് 5–1ന്റെ കൂറ്റൻ ജയം. ജംഷഡ്പുരിന്റെ സ്വന്തം മൈതാനമായ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഇർഫാൻ യദ്വദ് (22), കൊന്നോർ ഷീൽഡ്സ് (24), വിൽമർ ജോർദാൻ ഗിൽ (54), ലൂകാസ് ബ്രാംബില്ല (71) എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്.
ജംഷഡ്പുർ താരം പ്രതിക് ചൗധരി സെൽഫ് ഗോൾ വഴങ്ങി. ഹാവി ഹെർണാണ്ടസിന്റെ (81) വകയായിരുന്നു ആതിഥേയരുടെ ആശ്വാസ ഗോൾ.