ഇന്ത്യൻ സാധ്യതാ ടീം: വിബിൻ മോഹനനും എം.എസ്.ജിതിനും
![jithin-vibin ജിതിൻ , വിബിൻ](https://img-mm.manoramaonline.com/content/dam/mm/mo/sports/football/images/2024/11/6/jithin-vibin.jpg?w=575&h=299)
മലയാളി താരങ്ങളായ എം.എസ്.ജിതിനെയും വിബിൻ മോഹനനെയും ഉൾപ്പെടുത്തി മലേഷ്യയ്ക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള 26 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഒരു ഇടവേളയ്ക്കു ശേഷം സീനിയർ താരം സന്ദേശ് ജിങ്കാൻ ദേശീയ ടീമിലേക്ക് തിരിച്ചെത്തി.

ന്യൂഡൽഹി∙ മലയാളി താരങ്ങളായ എം.എസ്.ജിതിനെയും വിബിൻ മോഹനനെയും ഉൾപ്പെടുത്തി മലേഷ്യയ്ക്കെതിരായ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള 26 അംഗ ഇന്ത്യൻ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. ഒരു ഇടവേളയ്ക്കു ശേഷം സീനിയർ താരം സന്ദേശ് ജിങ്കാൻ ദേശീയ ടീമിലേക്ക് തിരിച്ചെത്തി. ചെന്നൈയിൻ എഫ്സി താരം ഇർഫാൻ യദ്‌വാദാണ് ടീമിലെ പുതുമുഖം.