ടൂറിൻ ∙ യൂറോപ്യൻ ഫുട്ബോളിലെ മികച്ച യുവതാരത്തിനുള്ള ‘ഗോൾഡൻ ബോയ്’ പുരസ്കാരം എഫ്സി ബാർസിലോനയുടെ സ്പാനിഷ് വിങ്ങർ ലമീൻ യമാലിന്. യൂറോ കപ്പിൽ സ്പെയിനു വേണ്ടി പുറത്തെടുത്ത മികവാണ് പതിനേഴുകാരൻ യമാലിനെ പുരസ്കാരത്തിലെത്തിച്ചത്. റയൽ മഡ്രിഡിന്റെ അർദ ഗുലർ, പിഎസ്ജിയുടെ വാറൻ സയർ എമെറി എന്നിവരെയാണ് യമാൽ പിന്നിലാക്കിയത്. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്ക് ഇറ്റാലിയൻ സ്പോർട്സ് ന്യൂസ്പേപ്പർ ടുട്ടോസ്പോർ‍ട്ട് നൽകുന്നതാണ് ഗോൾഡൻ ബോയ് പുരസ്കാരം. കഴിഞ്ഞ ബലോൻ ദ് ഓർ പുരസ്കാരച്ചടങ്ങിൽ ലോക ഫുട്ബോളിലെ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫിയും യമാൽ സ്വന്തമാക്കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടൂറിൻ ∙ യൂറോപ്യൻ ഫുട്ബോളിലെ മികച്ച യുവതാരത്തിനുള്ള ‘ഗോൾഡൻ ബോയ്’ പുരസ്കാരം എഫ്സി ബാർസിലോനയുടെ സ്പാനിഷ് വിങ്ങർ ലമീൻ യമാലിന്. യൂറോ കപ്പിൽ സ്പെയിനു വേണ്ടി പുറത്തെടുത്ത മികവാണ് പതിനേഴുകാരൻ യമാലിനെ പുരസ്കാരത്തിലെത്തിച്ചത്. റയൽ മഡ്രിഡിന്റെ അർദ ഗുലർ, പിഎസ്ജിയുടെ വാറൻ സയർ എമെറി എന്നിവരെയാണ് യമാൽ പിന്നിലാക്കിയത്.

21 വയസ്സിനു താഴെയുള്ള താരങ്ങൾക്ക് ഇറ്റാലിയൻ സ്പോർട്സ് ന്യൂസ്പേപ്പർ ടുട്ടോസ്പോർ‍ട്ട് നൽകുന്നതാണ് ഗോൾഡൻ ബോയ് പുരസ്കാരം. കഴിഞ്ഞ ബലോൻ ദ് ഓർ പുരസ്കാരച്ചടങ്ങിൽ ലോക ഫുട്ബോളിലെ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫിയും യമാൽ സ്വന്തമാക്കിയിരുന്നു.

English Summary:

Lamine Yamal wins Golden Boy award