സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഹൈദരാബാദിൽ 14 മുതൽ; കേരളം ‘കടുപ്പം കുറഞ്ഞ’ ഗ്രൂപ്പിൽ
ന്യൂഡൽഹി ∙ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ 14 മുതൽ 31 വരെ ഹൈദരാബാദിൽ നടക്കും. 12 ടീമുകളാണു 2 ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ 26, 27 തീയതികളിൽ നടക്കുന്ന സെമിഫൈനൽ കളിക്കും.

സർവീസസാണ് നിലവിലെ ചാംപ്യന്മാർ. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ഗോവ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിലാണ് കേരളം. സർവീസസും ബംഗാളും മണിപ്പുരും ഉൾപ്പെടുന്ന ‘എ’യാണ് ഇത്തവണത്തെ കടുപ്പമേറിയ ഗ്രൂപ്പ്.
ഗ്രൂപ്പ് എ: സർവീസസ്, ബംഗാൾ, മണിപ്പുർ, തെലങ്കാന, ജമ്മു ആൻഡ് കശ്മീർ, രാജസ്ഥാൻ.
ഗ്രൂപ്പ് ബി: ഗോവ, ഡൽഹി, കേരളം, തമിഴ്നാട്, ഒഡീഷ, മേഘാലയ.