മെസ്സിയും ക്രിസ്റ്റ്യാനോയും ഇല്ലാത്ത ടീമുണ്ടോ? ഫിഫ് പ്രോ ലോക ഇലവന് ചുരുക്കപ്പട്ടികയിൽ സൂപ്പർ താരങ്ങൾ
ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ ലോക ഇലവൻ വാർഷിക പുരസ്കാരത്തിനുള്ള 26 അംഗ ചുരുക്കപ്പട്ടികയിൽ യൂറോപ്പിനു പുറത്തുനിന്നു 2 പേർ മാത്രം! മുപ്പത്തൊമ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും മുപ്പത്തിയേഴുകാരനായ ലയണൽ മെസ്സിയും.

ആംസ്റ്റർഡാം (നെതർലൻഡ്സ്) ∙ ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ ലോക ഇലവൻ വാർഷിക പുരസ്കാരത്തിനുള്ള 26 അംഗ ചുരുക്കപ്പട്ടികയിൽ യൂറോപ്പിനു പുറത്തുനിന്നു 2 പേർ മാത്രം! മുപ്പത്തൊമ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും മുപ്പത്തിയേഴുകാരനായ ലയണൽ മെസ്സിയും.
യുഎസ് മേജർ സോക്കർ ലീഗിൽ കളിക്കുന്ന മെസ്സിയും സൗദി പ്രൊ ലീഗിലെ താരമായ ക്രിസ്റ്റ്യാനോയും കഴിഞ്ഞാൽ, ശേഷിക്കുന്ന 24 കളിക്കാർ യൂറോപ്യൻ ലീഗിലെ താരങ്ങളാണ്. ഈ മാസം 9നാണ് ഫിഫ് പ്രോ ലോക ഇലവനെ പ്രഖ്യാപിക്കുക.